ഒരുവരിയെഴുതാന്‍ ഒരായിരം വാക്കു തേടി..
ഒരുകഥയെഴുതാന്‍ നൂറായിരം ദിക്കു പോയി..
അവസാനമറിഞ്ഞു......
കഥയിലെ വരിയുടെ വാക്കൊന്നുപോലും
എനിയ്ക്കു സ്വന്തമല്ലെന്ന്..
തീന്മേശയിലിരുന്ന് വിശപ്പിനേക്കുറിച്ചും...
ശീതീകരിച്ച മുറിയിലിരുന്ന് ഓലപ്പുരയിലെ
ഇല്ലായ്മയെക്കുറിച്ചും....
ഞാന്‍ അക്ഷരങ്ങള്‍ കൂട്ടിവച്ചു...
സ്വന്തം നിഴലിനെ പ്രണയിയ്ക്കാതെ ...
ലോകത്തെ സ്നേഹമെന്തെന്നു ഉപദേശിച്ചു....
പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍
ചേര്‍ത്ത് ലോകോത്തര സാഹിത്യങ്ങള്‍ രചിച്ചു...
പലരും പുകഴ്ത്തുമ്പോഴും ഉള്ളില്‍ ഞ്ഞാന്‍
എന്നോടു ചോദിച്ചതൊന്നു മാത്രം
എന്താണ് ഞാനെഴുതുന്നത്?????
ഒരുകഥയെഴുതാന്‍ നൂറായിരം ദിക്കു പോയി..
അവസാനമറിഞ്ഞു......
കഥയിലെ വരിയുടെ വാക്കൊന്നുപോലും
എനിയ്ക്കു സ്വന്തമല്ലെന്ന്..
തീന്മേശയിലിരുന്ന് വിശപ്പിനേക്കുറിച്ചും...
ശീതീകരിച്ച മുറിയിലിരുന്ന് ഓലപ്പുരയിലെ
ഇല്ലായ്മയെക്കുറിച്ചും....
ഞാന്‍ അക്ഷരങ്ങള്‍ കൂട്ടിവച്ചു...
സ്വന്തം നിഴലിനെ പ്രണയിയ്ക്കാതെ ...
ലോകത്തെ സ്നേഹമെന്തെന്നു ഉപദേശിച്ചു....
പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍
ചേര്‍ത്ത് ലോകോത്തര സാഹിത്യങ്ങള്‍ രചിച്ചു...
പലരും പുകഴ്ത്തുമ്പോഴും ഉള്ളില്‍ ഞ്ഞാന്‍
എന്നോടു ചോദിച്ചതൊന്നു മാത്രം
എന്താണ് ഞാനെഴുതുന്നത്?????
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ