2012, ജൂൺ 8, വെള്ളിയാഴ്ച
2012, ഫെബ്രുവരി 28, ചൊവ്വാഴ്ച
വിഭജനത്തിന്റെ..........
നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ സ്വയം ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
ഈ രാത്രിയെങ്ങിനെ ഞാനുറങ്ങും...
അതെ എനിയ്ക്കും
നിങ്ങള്ക്കുമുറങ്ങാനാവില്ല
അല്ല..,
ആര്‍ക്കും..ആര്ക്കുമുറങ്ങാനാവില്ല...
നെഞ്ചു പിളരുന്ന വേദന...

അതെ എനിയ്ക്കും
നിങ്ങള്ക്കുമുറങ്ങാനാവില്ല
അല്ല..,
ആര്‍ക്കും..ആര്ക്കുമുറങ്ങാനാവില്ല...
നെഞ്ചു പിളരുന്ന വേദന...
കാലുകളില്‍ അസ്വാതന്ത്ര്യത്തിന്റെ
ചങ്ങലക്കെട്ടുകളുണ്ട്...
അവയഴിയാന് പോകുന്നു....
അടക്കിഭരിച്ചവര്‍
ആയിരം കാതമകലേയ്ക്കു
യാത്രയാകുന്നു...
എന്നിട്ടും മനസ്സടങ്ങുന്നില്ല
ചങ്ങലക്കെട്ടുകളുണ്ട്...
അവയഴിയാന് പോകുന്നു....
അടക്കിഭരിച്ചവര്‍
ആയിരം കാതമകലേയ്ക്കു
യാത്രയാകുന്നു...
എന്നിട്ടും മനസ്സടങ്ങുന്നില്ല
എന്തു നേടുന്നു....
സഹനസമരത്തിനും,..
സത്യാഗ്രഹത്തിനുമൊടുവില്
നേടിയതെന്ത്??
ഈ വേദനയോ??
സഹനസമരത്തിനും,..
സത്യാഗ്രഹത്തിനുമൊടുവില്
നേടിയതെന്ത്??
ഈ വേദനയോ??
ഹൃദയം വെട്ടിമുറിച്ചു
പിന്തിരിഞ്ഞു പോവാനോ
നമ്മുടെ വിധി??
പിന്തിരിഞ്ഞു പോവാനോ
നമ്മുടെ വിധി??
എനിയ്യ്ക്കുറങ്ങാനാവുന്നില്ല.....
നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ വീണ്ടും വീണ്ടും
ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
വിഭജനത്തിന്റെ കറുത്ത രാത്രി..
ഇനിയും മണിക്കൂറുകള്‍ ബാക്കി...
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ *നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ വീണ്ടും വീണ്ടും
ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
വിഭജനത്തിന്റെ കറുത്ത രാത്രി..
ഇനിയും മണിക്കൂറുകള്‍ ബാക്കി...
നമുക്ക്..... വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
നാവിന് വിലക്കേര്‍പ്പെടുത്തിയ നാട്ടുജന്മികള്‍ക്കെതിരെ
എഴുത്താണിയുടെ സ്വാതന്ത്ര്യം തടഞ്ഞ അക്ഷരവൈരികള്‍ക്കെതിരെ...
അധികാരത്തിന്റെ വാള്‍ത്തലപ്പുകള്‍ക്കെതിരെ
വിരല്‍ചൂണ്ടാനും, നട്ടെല്ലുയര്‍ത്തി മുന്നോട്ടു ചലിക്കാനും
നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
കടന്നുപോകുന്ന വഴികളിലെവിടെയും തിരിഞ്ഞു നോക്കില്ല ഞാന്‍
കടം കൊണ്ട വാക്കും, കനലൊഴിഞ്ഞ ആദര്‍ശവും
കൈമുതലാക്കിയ ആള്‍പ്രതിമകളേ...മാറിനില്‍ക്കൂ...
ഇത് ഉയിര്‍ത്തെഴുന്നേറ്റവന്റെ കിതപ്പില്ലാത്ത സ്വരം....
പതറാതെ നടക്കാനും, നീതിക്കായി പടവാളുയര്‍ത്താനും
നമുക്ക് ......
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
ജനിച്ച മണ്ണില്‍ ജീവിക്കാനവകാശം നിക്ഷേധിച്ച നേരിന്റെ ഘാതകരേ.....
മാനവരക്തത്തില്‍ കാളിയവിഷം കലക്കിയ ആസുരശക്തികളേ....
കറപുരണ്ട കൈകളാല്‍ അധികാരത്തിന്റെ ചെങ്കോല്‍ തിരിക്കുന്ന
കറുപ്പിന്റെ സന്തതികളേ...അഴിച്ചുകൊള്‍ക!..
പൊറുക്കാനാവാത്ത പാപത്തിന്റെ കുപ്പായവും.....കിരീടവും..
ഇറങ്ങിക്കൊള്‍ക! ചോരയിറ്റുന്ന സിംഹാസനത്തില്‍ നിന്നും ....
ഓര്‍ക്കുക....നമുക്ക് .....

ഇന്റെര്‍നെറ്റ് കാഴ്ച്ചകള്‍
എന്റെ ബ്രോഡ്ബാണ്ന്റിനു
സ്പീഡു പോരെന്നുണ്ടോ??
നീണ്ട മണിക്കൂറുകള്‍...
സ്ത്രീശരീരത്തിന്റെ നിംനോന്നതങ്ങളില്‍
അവയുടെ ചലനങ്ങളില്‍
വീണ്ടും....
പുതിയ ലൈംഗീക പരീക്ഷണങ്ങളുടെ
ലോകത്തെയ്ക്കുള്ള ക്ലിക്കുകള്‍...
ഒരു നീല ടീഷര്‍ട്ടില്‍ കിസ്സിംഗ്ലോഗോ..
അവള് കടന്നു വരുന്നു...
എന്തൊരു മുഴുപ്പാണാ ശരീരാവയവങ്ങള്‍ക്ക്...
മുഖം വ്യക്ത്മാകുന്നില്ല..
ഇളകിയാടുന്ന അവളുടെ ശരീരം
പിന്നെ രതിയുടെ വിയര്‍പ്പുചാലുകള്‍
വീണ്ടും വീണ്ടും ...റീപ്ലേ..
അറിയാതെയെടുത്ത ഏതോ
വീഡിയോ ക്ലിപ്പിഗ് ആണെന്നു തോന്നുന്നു...
പെട്ടെന്ന്...
ഊണു കഴിയ്ക്കാന്‍ അമ്മയുടെ വിളി
മനസ്സില്ലാമനസ്സോടെ ലാപ് മടക്കി
*****************************
ഡൈനിംഗ്ടേബിളിലേയ്ക്ക്...
എതിരെ അമ്മയും അനുജത്തിയും ...
എന്റെ കണ്ണുകള്‍ അനുജത്തിയുടെ മാറിലുടക്കി
അതേ നീല ടീഷര്‍ട്ട്...അതേ മുഴുപ്പുള്ള അവയവങ്ങള്‍
ഇതുവരെ ആസ്വദിച്ചത് സ്വന്തം രക്തത്തിന്റെ
ഇളകിയാട്ടങ്ങളായിരുന്നുവോ...
*****************************
ഇന്റെര്നെറ്റ്യുഗത്തിന്റെ അപകടങ്ങള്‍ ഭീകരമാണ്...
കാലമേ നീ തിരിച്ചോടുമോ എനിയ്ക്കായ്....
രോര്‍മ്മ തന് പച്ചത്തുരുത്തിലെയൊറ്റയടിപ്പാത
ശ്രീനിയും ഗള്‍ഫിന്റെ മണമുള്ള സാദിയും
പിന്നക്കരെനിന്നും സൈക്കിളിലെത്തുന്ന വേണുവും, രാജനും
കെട്ടിപ്പിടിച്ചും കൂടിമറിഞ്ഞും കളിച്ച നാളെത്തി
പ്പിടിയ്ക്കുവാനൊക്കുമോ സ്വപ്നത്തിലെങ്കിലും
കൊമ്പാലമൂര്ഖന് കളിയ്ക്കുവാന്‍, തുഞ്ചത്തൊ-
രൂഞ്ഞാലുകെട്ടിയാട്ടിയ കൂനുള്ളമാവിനെ
തൊട്ടുമ്മ വയ്ക്കുവാന്‍ പറ്റുമോ?
പട്ടം പറപ്പിച്ചു നടക്കുമ്പോള്‍ കിട്ടിയ ചേലുള്ള
മൈനതന്‍ മിന്നുന്ന തൂവലില്‍ മൂക്കൊന്നുരസ്സുവാന്
പുസ്തകത്താളില്‍ പെറ്റുപെരുകുന്ന
പീലിക്കണ്ണൊന്നിരുട്ടില് തലോടുവാന്‍
ചെറുകാറ്റില്‍ തുരുതുരാ വീഴുന്ന മാമ്പഴ
ക്കൂട്ടം പെറുക്കുവാന്‍, ചപ്പിക്കുടിയ്ക്കുവാന്
പുതുമഴപെയ്യുമ്പോള്‍ ആലിപ്പഴംനോക്കി
യോടിനനയുന്ന കുട്ടിയായ് മാറുവാനൊക്കുമോ
കടവിന്നരികില്‍ വന്നെത്തിനോക്കും ചെറു
മീനിന്നു ചോറെറിഞ്ഞുകൊടുക്കുവാനാകുമോ
ഉച്ചസമയത്ത് മുരളിയോടൊപ്പമിരുന്നെന്റെയൂണു
പകുത്തുകഴിയ്ക്കുന്ന നേരമുണ്ടാകുമോ
ആമ്പല്‍ പറിയ്ക്കുവാന്‍ ചതുപ്പിലിറങ്ങിതാഴുന്ന നേരമീ
കൈ പിടിച്ചുയര്‍ത്തിയ റിജുവിനെക്കാണുമോ
ആഴ്ച്ചയൊടുവിലായ് സ്കൂളിന്റെ വേദിയില്‍
പാടിത്തിമിര്‍ക്കുന്ന അവന്റെ പാട്ടൊന്നു കേള്‍ക്കുമോ
കാട്ടാളവേഷം പകര്‍ന്നാടി കരിനിറം കഴുകി
തളര്‍ന്ന തേക്കുകാട്ടിലെ ചോലയൊഴുക്കിനെ
ഇനിയൊന്നുകൂടിക്കാണുവാന് അവിടൊന്നു നീന്തി
ത്തുടിയ്ക്കുവാന് കാലമേ നീ തിരിച്ചോടുമോ എനിയ്ക്കായ്
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*
അക്ഷരങ്ങളേയോര്ത്ത്...
രാത്രിയില്‍ കിടന്നിട്ടുറക്കം വരാത്ത നാളുകളില്‍
ഞാന്‍ മെല്ലെയെന്തൊക്കെയോ എഴുതാന്‍ തുടങ്ങി...
അക്ഷരങ്ങള്‍ അടുക്കിവച്ച് അതിനു മുകളില്‍
അടയിരിയ്ക്കുന്ന തള്ളക്കോഴിയേപോലെ ഞാന്‍ തപം ചെയ്തു...
താളുകള്‍ നിറഞ്ഞു കവിഞ്ഞു....തുന്നിക്കെട്ടിയ
ചെറു ഗ്രന്ഥങ്ങളായി അവ എന്റെ മുറിയില്‍ കുന്നുകൂടി...
എനിയ്ക്കുമുറിയ്ക്കകത്തു നിന്നും പുറത്തേയ്ക്കിറങ്ങാന്‍ കഴിയുന്നില്ല....
എഴുതിനിറഞ്ഞ പുസ്തകത്താളുകളാല്‍ എനിയ്ക്കു മറ്റൊന്നും
കാണാന്‍ കഴിയുന്നില്ല.....അക്ഷരങ്ങള്‍ മാത്രം.....കറുപ്പും
വെളുപ്പും നിറഞ്ഞ താളുകള്‍...അവ നല്കുന്ന
ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചെടുക്കാന്‍ ഞാന്‍
വീണ്ടും വീണ്ടും എഴുതി...മതിവരാതെ...
ഇപ്പോള്‍ എനിയ്ക്കുറക്കം നഷ്ടപ്പെടുന്നത്....
ഈ അക്ഷരങ്ങളെയോര്ത്താണ്.......
ഞാനെഴുതിയ എന്റെ ഈ അക്ഷരങ്ങളേയോര്ത്ത്...

കൂടപ്പിറപ്പ്
നീ എവിടെയാണ്??
നക്ഷത്രങ്ങള്‍ക്കിടയിലും..
ആഴിയുടെ അഗാധതയിലും..
ഞാന്‍ നിന്നെതേടിയലയുന്നു.....
ഇരുട്ടിന്റെ കനംതിങ്ങിയ കോട്ടകളിലും
തിളക്കമറ്റ ഏകാന്തതകളിലും
നിന്റെ കാല്പെരുമാറ്റം ഞാന്‍ കേള്‍ക്കുന്നു...
നിന്റെ കറുത്തവസ്ത്രത്തിന്റെ
ചിത്രപ്പണികളുള്ള ഞൊറിവുകള്‍..
മരവിച്ചമണ്ണിലുരയുന്നതു ഞാന്‍ അറിയുന്നു...
അസ്ഥികളില്‍ മരവിപ്പുപടര്ത്തുന്ന നിന്റെ
കണ്ണുകളെ എനിയ്ക്കു കാണാനാകുന്നില്ലല്ലോ??
എന്റെ സ്വകാര്യകനവുകളില്
നീ സംവദിയ്ക്കാറുണ്ടല്ലോ
എന്നിലെ എന്നെ കാണിച്ചു തന്ന നീ
എന്തേയിനിയും അദൃശ്യയാവുന്നൂ..??
എന്റെ അധികാരവും,..സാമ്രാജ്യവും..
നീ നിന്നിലേയ്ക്കെടുക്കുന്നതെന്നാണ്?
അതിനായി എന്തു നേരം ഞാന്‍ കാത്തിരിയ്ക്കണം?
നിന്റെ നിശ്വാസം എന്നിലാശ്ലേഷമാകുന്നതെന്നാണ്?
മരണങ്ങളില്ലാത്ത ലോകവും
നീതിയും നീയെന്നെനിയ്ക്കു തരും?
അര്‍ത്ഥങ്ങളില്ലാത്ത മതവും...മനവും..
നീ..തിരിച്ചെടുക്കുന്നതെന്നാണ്?
ചിന്തയുടെ മണല്‍ത്തരികള്‍ മനസ്സിനെ
മുറിവേല്‍പ്പിയ്ക്കാത്ത....
നിന്റെ ലോകത്തേയ്ക്ക് എന്നെ
നീ എന്നാണ് കൊണ്ടുപോകുക...?
ജനിച്ചപ്പോള്‍ കൈവിട്ട-
കൂടപ്പിറന്ന നിന്നെയെന്നു
തിരികെകെക്കിട്ടുമെനിയ്ക്ക്??
ചിഹ്നങ്ങള്‍ കാട്ടിത്തന്ന് നീ..
അശാന്തിയുടെ ലോകത്തു നിന്നെന്നെ
നിന്റെ കറുത്തവസ്ത്രത്തിന്റെ
മടക്കുകളില്‍ ഒളിപിയ്ക്കുന്നതെന്നാണ്??..
മഞ്ഞുപുതച്ച കുന്നിന് ചെരുവുകളിലൂടെ
കാണുന്ന മേഘക്കെട്ടുകള്ക്കിടയിലൂടെയാവുമോ..
നമ്മുടെ യാത്ര?..
നീ വാക്കാകുന്നു...
നീ മരണമാകുന്നു.....
അനിവാര്യതയും...
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)